ഒരു ഗ്രൂപ്പിലെ 10 കുട്ടികളുടെ ശരാശരി വയസ് 15 ആണ്. 20 ഉം 22 -ഉം വയസുള്ള രണ്ട്
അംഗങ്ങൾ കൂടി ആ ഗ്രൂപ്പിലേക്ക് വന്നു. ഇപ്പോൾ ആ ഗ്രൂപ്പിന്റെ ശരാശരി വയസ് എത്ര ?
A13.5
B16
C16.5
D17
Answer:
B. 16
Read Explanation:
ആകെ വയസ്സ് = 15*10 = 150
20, 22 വയസ്സുള്ള രണ്ടുപേർ കൂടി ആ ഗ്രൂപ്പിലേക്ക് വന്നാൽ,
=150+20+22 =192
ശരാശരി =192/12 = 16