ഒരു ചതുരത്തിന്റെ നീളം 3 മടങ്ങും വീതി 2 മടങ്ങുമായി വർദ്ധിപ്പിച്ചാൽ അതിന്റെ പരപ്പളവ് എത്ര മടങ്ങായി വർദ്ധിക്കും ?A12B2C6D3Answer: C. 6 Read Explanation: നീളം = a വീതി = b പരപ്പളവ് = a x b നീളം 3 മടങ്ങും വീതി 2 മടങ്ങുമായി വർദ്ധിപ്പിച്ചാൽ , പരപ്പളവ് = 3a x 2b = 6 abRead more in App