ഒരു ടാങ്കിന്റെ ശേഷി 6160 m^3 ആണ്. അതിന്റെ പാദത്തിന്റെ ആരം 14 m ആണ്. ടാങ്കിന്റെ ആഴം _____ ആണ്.A10B15C12D20Answer: A. 10 Read Explanation: ടാങ്കിന്റെ ശേഷി = V = πr²h 6160 = π × (14)² × h 6160 = (22/7) × 196 × h h = (6160 × 7) / (196 × 22) =10Read more in App