App Logo

No.1 PSC Learning App

1M+ Downloads
ഒരു ട്രെയിൻ 18 സെക്കൻഡിനുള്ളിൽ ഒരു പാലം കടന്നു പോകുന്നു. പാലത്തിന് മുകളിൽ നിൽക്കുന്ന ഒരു മനുഷ്യനെ 10 സെക്കന്റിനുള്ളിൽ കടന്നു പോകുന്നു . ട്രെയിനിന്റെ വേഗത 90 km/hr ആണെങ്കിൽ പാലത്തിന്റെ നീളം എത്ര?

A150 m

B250 m

C300 m

D200 m

Answer:

D. 200 m

Read Explanation:

പാലത്തിനു മുകളിൽ നിൽക്കുന്ന മനുഷ്യനെ കടന്നുപോകുന്നതിന് 90 km/hr വേഗതയുള്ള ട്രെയിൻ 10 സെക്കൻഡ് എടുക്കുന്നു ട്രെയിനിന്റെ നീളം = വേഗത × സമയം = 90 × 5/18 × 10 { വേഗത km/hr ൽ ആണ് തന്നിരിക്കുന്നത് ഇതിനെ m/s ൽ മാറ്റുന്നതിന് 18/5 കൊണ്ട് തന്നിരിക്കുന്ന വേഗതയെ ഗുണിക്കുക } = 250 മീറ്റർ ട്രെയിനിന്റെ നീളം 250 മീറ്റർ ആണ് പാലത്തിന്റെ നീളം X മീറ്റർ എന്ന് എടുത്താൽ പാലത്തിന്റെ നീളം + ട്രെയിനിന്റെ നീളം = ട്രെയിനിന്റെ വേഗത × പാലത്തിനെ കടന്നുപോകാൻ എടുക്കുന്ന സമയം X + 250 = 90 × 5/18 × 18 X + 250 = 450 X = 450 - 250 = 200 മീറ്റർ പാലത്തിന്റെ നീളം = 200 മീറ്റർ


Related Questions:

A train crosses a man with a speed of 72 km/hr in 15 sec. Find in how much time it will cross another train which is 50% more long, then if the other train is standing on platform?
A man is walking at a speed of 10 kmph. After every km, he takes a rest for 5 minutes. How much time will he take to cover a distance of 5 km?
ഒരു ബസ് മണിക്കൂറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ച് 5 മണിക്കൂർ കൊണ്ട് ഒരുസ്ഥലത്തെത്തുന്നു. 4 മണിക്കൂർ കൊണ്ട് അതേ സ്ഥലത്തെത്തണമെങ്കിൽ ബസിന്റെ വേഗത എത്ര വർദ്ധിപ്പിക്കണം ?
In covering a distance of 30 km, Abhay takes 2 hours more than Sameer. If Abhay doubles his speed, then he would take 1 hour less than Sameer. Find the speed of Abhay.
600 കിലോമീറ്റർ പറക്കുന്നതിനിടെ മോശം കാലാവസ്ഥയെ തുടർന്ന് വിമാനത്തിന്റെ വേഗത കുറഞ്ഞു. യാത്രയ്ക്കുള്ള അതിന്റെ ശരാശരി വേഗത മണിക്കൂറിൽ 200 കിലോമീറ്റർ കുറയുകയും ഫ്ലൈറ്റിന്റെ സമയം 30 മിനിറ്റ് വർദ്ധിക്കുകയും ചെയ്തു. വിമാനത്തിന്റെ ദൈർഘ്യം ആണ്.