ഒരു ഡസൻ കണ്ണാടി അടങ്ങിയ ഒരു കാർട്ടൺ താഴെ വീണാൽ, താഴെപ്പറയുന്നവയിൽ ഏതാണ് തകർന്ന കണ്ണാടിയിൽ നിന്നും പൊട്ടാത്ത കണ്ണാടിയിലേക്കുള്ള അനുപാതം അല്ലാത്തത്? ?A2 : 1B2 : 3C3 : 1D5 : 7Answer: B. 2 : 3 Read Explanation: ഒരു ഡസൻ കണ്ണാടി 12 എണ്ണം ആണ് . 2 : 3എന്ന അനുപാതത്തിൽ 12 നെ വീതിക്കാൻ പറ്റില്ല.Read more in App