ഒരു ഡാറ്റയിലെ എല്ലാ വിളകളിൽ നിന്നും ഒരു നിശ്ചിത സംഖ്യ കുറച്ചാൽ വ്യതിചലനം (variance) .............Aകൂടുന്നുBകുറയുന്നുCപൂജ്യം ആകുന്നുDഒന്നും സംഭവിക്കുന്നില്ലAnswer: D. ഒന്നും സംഭവിക്കുന്നില്ല Read Explanation: ഒരു ഡാറ്റയിലെ എല്ലാ വിളകളിൽ നിന്നും ഒരു നിശ്ചിത സംഖ്യ കുറച്ചാൽ വ്യതിചലനത്തിനു ഒന്നും സംഭവിക്കുന്നില്ലRead more in App