ഒരു തുക സാധാരണ പലിശ നിരക്കിൽ 3 വർഷംക്കൊണ്ട് ഇരട്ടിയാക്കുന്നു.എങ്കിൽ അത് നാലിരട്ടിയാകാൻ എത്ര വർഷം വേണ്ടിവരും?
A12
B6
C9
D15
Answer:
C. 9
Read Explanation:
ഒരു തുക സാധാരണ പലിശ നിരക്കിൽ 3 വർഷംക്കൊണ്ട് ഇരട്ടിയാക്കുന്നു
പലിശ നിരക്ക് = 100/n
= 100/3%
ഇതേ തുക 4 ഇരട്ടിയാക്കാൻ വേണ്ട സമയം = 300/R
= 300/(100/3)
=9 വർഷം