ഒരു പ്രതലം സമതലമായ ഒരു കോൺവെക്സ് ലെൻസിന്റെ അപവർത്തനാങ്കം 1.5 ഉം ഫോക്കസ് ദൂരം 18 cm ഉം ആണ്. എങ്കിൽ ഗോളീയ ഉപരിതലത്തിലെ വക്രതാ ആരം കണക്കാക്കുകA9cmB3.6cmC5.7cmD6cmAnswer: A. 9cm Read Explanation: 1/18=14*(1/0+1/R)1/18=.5*1/RR=.5*18=9CM Read more in App