Question:

Group of living organisms of the same species living in the same place at the same time is called?

ACommunity

BPopulation

CEcosystem

DBiome

Answer:

B. Population

Explanation:

ഭൂമിയിൽ അധിവസിക്കുന്ന മനുഷ്യരുടെ ആകെ എണ്ണത്തെയാണ് ലോക ജനസംഖ്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.


Related Questions:

തെറ്റായ പ്രസ്താവന കണ്ടെത്തുക:

1.കണ്ണിലെ സുതാര്യമായ ഭാഗമാണ് കോർണിയ. 

2.മനുഷ്യശരീരത്തിൽ അന്തരീക്ഷത്തിൽ നിന്നും നേരിട്ട് ഓക്സിജൻ സ്വീകരിക്കുന്ന കണ്ണിലെ ഭാഗമാണ് കോർണിയ. 

3.കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗമാണ് ഐറിസ്

undefined

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.കോശസ്തരതിനകത്ത് നിറഞ്ഞിരിക്കുന്ന ദ്രവ്യപദാർത്ഥം കോശദ്രവ്യം എന്നറിയപ്പെടുന്നു.

2.കോശസ്തരതിനുള്ളിലെ എല്ലാ  പദാർത്ഥങ്ങളെയും ചേർത്ത് ജീവദ്രവ്യം എന്ന് വിളിക്കുന്നു.

കോശത്തിന്റെ നിയന്ത്രണ കേന്ദ്രം ഏത് ?

Which hormone deficiency causes anemia among patients with renal failure?