App Logo

No.1 PSC Learning App

1M+ Downloads

In one hour , a boat goes 11 km/hr along the stream and 5 km/hr against the stream . The speed of the boat in still water ( in km/hr) is :

A3 km/hr

B5 km/hr

C8 km/hr

D9 km/hr

Answer:

C. 8 km/hr

Read Explanation:

ബോട്ടിന്റെ വേഗത + നദിയുടെ വേഗത = 11 km/hr ----------------(1) ബോട്ടിന്റെ വേഗത - നദിയുടെ വേഗത = 5 km/hr -------------------(2) (1) + (2) ചെയ്‌താൽ 2 x ബോട്ടിന്റെ വേഗത = 16 km/hr ബോട്ടിന്റെ വേഗത = 8 km/hr നദിയുടെ വേഗത = 11 km/hr - ബോട്ടിന്റെ വേഗത = 11 km/hr - 8 km/hr = 3 km/hr ചോദിച്ചിരിക്കുന്നത് നിശ്ചല ജലത്തിലെ ബോട്ടിന്റെ വേഗത = 8 km/hr


Related Questions:

നിശ്ചലമായ വെള്ളത്തിൽ മണിക്കൂറിൽ 20 km വേഗതയിൽ സഞ്ചരിക്കുന്ന മോട്ടോർ ബോട്ട് 30 km താഴേക്ക് പോയി മൊത്തം 4 മണിക്കൂറിനുള്ളിൽ തിരിച്ചെത്തുന്നു.സ്ട്രീമിന്റെ വേഗത?

The speed of a boat in still water is 15 km/h, and the speed of the current is 5 km/h. In how much time (in hours) will the boat travel a distance of 60 km upstream and the same distance downstream?

ഒഴുക്കിനൊപ്പം ഒരു ബോട്ടിന്റെ വേഗം 13 കി. മീ. ആണ്. ഒഴുക്കിന്റെ വേഗം 2.5 കി. മീ. ആയാൽ ഒഴുക്കിനെതിരെ ബോട്ടിന്റെ വേഗം എന്ത് ?

A motor-boat, travelling at the same speed, can cover 25 km upstream and 39 km downstream in 8 hours. At the same speed, it can travel 35 km upstream and 52 km downstream in 11 hours. The speed of the stream is

The speeds of two boats A and B in still water are 25 km/hr and 30 km/hr respectively. The boats are 165 km apart. If both begins moving toward each other, A going downstream while B upstream, then in how many hours they will meet?