Question:

ഒരു പട്ടണത്തിലെ ഒരു മാസത്തെ ആദ്യത്തെ നാല് ദിവസങ്ങളുടെ താപനില 58 ഡിഗ്രിയാണ്. രണ്ടാമത്തെയും , മൂന്നാമാത്തെയും , നാലാമാത്തെയും,അഞ്ചാമാത്തെയും ദിവസങ്ങളുടെ ശരാശരി താപനില 60 ഡിഗ്രിയാണ്. ആദ്യത്തെയും അഞ്ചാമത്തേതുമായി താപനിലയുടെ അനുപാതം 7:8 ആണെങ്കിൽ, അഞ്ചാം ദിവസത്തെ താപനില എത്രയാണ്?

A240 degrees

B232 degrees

C64 degrees

DNone of these

Answer:

C. 64 degrees

Explanation:

ഒന്നാമത്തെ ദിവസത്തെ താപനില = 7k അഞ്ചാമത്തെ = 8k ആദ്യ 4 ദിവസത്തെ താപ നില = 232 രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ദിവസത്തെ താപനില =240 232-7k =240-8k k=8 അഞ്ചാമത്തെ ദിവസത്തെ താപനില = 64°


Related Questions:

അഞ്ച് സംഖ്യകളുടെ ശരാശരി 20 ആണ്. ഇതിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 23 കിട്ടി. ഒഴിവാക്കിയ സംഖ്യയേത്?

5 പേരുടെ ശരാശരി വയസ് 12 ആണ്. അതിൽ ഒരു കുട്ടിയുടെ വയസ്സ് 8 ആയാൽ ബാക്കി 4 പേരുടെ ശരാശരി വയസ് എത്ര?

ഒരു സെറ്റ് സംഖ്യകളുടെ ശരാശരി 18 ആണ്. അതിൽ നിന്ന് 24 എന്ന സംഖ്യ മാറ്റിയപ്പോൾ ശരാശരി 17 ആയി. എങ്കിൽ ആദ്യ സെറ്റിൽ എത്ര സഖ്യകളുണ്ട് ?

50നും 100നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര?

ആദ്യത്തെ 7 ഒറ്റ സംഖ്യകളുടെ ശരാശരി എന്ത് ?