App Logo

No.1 PSC Learning App

1M+ Downloads
ഒരു യൂണിറ്റ് സെൽ എന്താണ്?

Aഒരു ക്രിസ്റ്റൽ ലാറ്റിസിന്റെ ഏറ്റവും ചെറിയ യൂണിറ്റ്

Bഒരു ക്രിസ്റ്റൽ ലാറ്റിസിലെ ഒറ്റ ആറ്റം

Cഒരു തരം ക്രിസ്റ്റൽ വൈകല്യം

Dഒരു ക്രിസ്റ്റൽ ലാറ്റിസിലെ ഒരു തലം

Answer:

A. ഒരു ക്രിസ്റ്റൽ ലാറ്റിസിന്റെ ഏറ്റവും ചെറിയ യൂണിറ്റ്

Read Explanation:

ആദിമവും കേന്ദ്രീകൃതവുമായ യൂണിറ്റ് സെല്ലുകൾ

  • യൂണിറ്റ് സെല്ലുകളെ രണ്ടായി തരംതിരിക്കാം, ആദിമം എന്നും കേന്ദ്രീകൃതം എന്നും.

(a): ആദിമ യൂണിറ്റി സെൽ (Primitive Unit Cell)

ഘടകകങ്ങൾ യുണിറ്റ് സെല്ലിന്റെ മൂലകളിൽ മാത്രം കാണപ്പെടുന്നെങ്കിൽ അതിനെ ആദിമ യൂണിറ്റ് സെൽ എന്ന് പറയുന്നു.

(b): കേന്ദ്രീകൃത യൂണിറ്റി സെൽ (Centred Unit Cell)

ഒരു യുണിറ്റ് സെല്ലിൽ ഘടക കണങ്ങൾ മൂലകളിൽ മാത്രമല്ലാതെ മറ്റ് സ്ഥലങ്ങളിലും കൂടി കാണപ്പെടുകയാണെങ്കിൽ അതിനെ കേന്ദീകൃത യൂണിറ്റ് സെൽ എന്ന് പറയുന്നു.

  • കേന്ദ്രീകൃത യുണിറ്റ് സെല്ലുകൾ മൂന്ന് തരത്തിൽ ഉണ്ട്.


Related Questions:

ഒരു ക്രിസ്റ്റൽ ലാറ്റിസ് എന്താണ്?
പരലുകളിലെ അടിസ്ഥാന യൂണിറ്റുകളുടെ സ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ബിന്ദുക്കളുടെ, ക്രമരൂപത്തെ --- എന്നറിയപ്പെടുന്നു.
താഴെ പറയുന്നവയിൽ ഏത് ക്രിസ്റ്റൽ ലാറ്റിസിനാണ് എല്ലാ വശങ്ങളും തുല്യ നീളമുള്ള യൂണിറ്റ് സെൽ ഉള്ളത്?