Question:

ഒരു രണ്ടക്കസംഖ്യയുടെ അക്കങ്ങൾ പരസ്പരം മാറ്റിയെഴുതി,ആദ്യ സംഖ്യയോട് കൂട്ടിയാൽ തുകയായ സംഖ്യ താഴെ നൽകിയിരിക്കുന്നവയിൽ ഏതു കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കും ?

A3

B5

C9

D11

Answer:

D. 11


Related Questions:

a × a / 8 × a / 27 = 1 ആയാൽ, a =

1/100 ന്റെ 12 1/2 മടങ്ങ് എത്ര?

അഞ്ചക്കമുള്ള ഏറ്റവും ചെറിയ ഒറ്റ സംഖ്യ നാലക്കമുള്ള ഏറ്റവും വലിയ ഇരട്ട സംഖ്യയേക്കാൾ എത്ര കൂടുതൽ?

താഴെ തന്നിരിക്കുന്ന സംഖ്യകൾ അവരോഹണ ക്രമത്തിൽ തരം തിരിച്ചാൽ രണ്ടാമത്തേത് ഏത് സംഖ്യ? 115,125,105,145,135

രണ്ട് സംഖ്യകളുടെ തുക 18. അവയുടെ വ്യത്യാസം 2. സംഖ്യകൾ ഏവ?