Question:
ഒരു വസ്തുവിന്റെ വില 75 രൂപയാണ് . അതിന്റെ വില 20% കൂട്ടി അതിനുശേഷം 20% കുറച്ചു. എങ്കിൽ ഇപ്പോൾ വസ്തുവിന്റെ വില എത്ര ?
A72
B60
C80
D70
Answer:
A. 72
Explanation:
യഥാർത്ഥ വില = 100% = 75Rs ആദ്യം അതിൻ്റെ മൂല്യം 20% വർദ്ധിച്ചു 75 × 120/100 = 90 പിന്നീട് വില 20% കുറഞ്ഞു 90 × 80/100 = 72Rs ഇപ്പോഴത്തെ മൂല്യം = 72 രൂപ OR ഇപ്പോഴത്തെ മൂല്യം = 75 × 120/100 × 80/100 = 72 Rs