ഒരു വരിയിൽ ദിയ മുന്നിൽ നിന്ന് എട്ടാമതും പിന്നിൽ നിന്ന് അഞ്ചാമതും ആണെങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട്?A12B13C10D14Answer: A. 12 Read Explanation: ആകെ ആളുകൾ = മുന്നിൽ നിന്നുള്ള സ്ഥാനം + പിന്നിൽ നിന്നുള്ള സ്ഥാനം - 1 = 8 + 5 - 1 = 13 - 1 = 12Read more in App