ഒരു വരിയിൽ ദീപക് ഇടത്ത് നിന്ന് 7-ാമതാണ്. മധു വലത്തു നിന്നും 12-ാമനാണ്. ഇവർ പരസ്പരം സ്ഥാനം മാറിയിരുന്നാൽ ദീപക് ഇടത്തുനിന്നും 22-ാമനാകും. എങ്കിൽ ആ നിരയിൽ എത്ര കുട്ടികളുണ്ട് ?
A31
B19
C33
D30
Answer:
C. 33
Read Explanation:
6+ദീപക് + .... + മധു+11
സ്ഥാനം മാറുമ്പോൾ ദീപക് ഇടത്തുനിന്ന് 22 ആകും.
21+ദീപക്+11. ആകെ 33 പേർ.