ഒരു വസ്തു 30% നഷ്ടത്തിലാണ് വിൽക്കുന്നത്. വിൽപ്പന വില 50% വർദ്ധിപ്പിച്ചാൽ, ലാഭ ശതമാനം എത്രയാണ്?A5%B8%C12%D20%Answer: A. 5% Read Explanation: വാങ്ങിയവില CP= 100 ആയാൽ നഷ്ടം = 30% വിറ്റ വില = 100 - 30 = 70 വിൽപന വില 50% വർദ്ധിപ്പിച്ചാൽ 70 × 150/100 = 105 ലാഭം= SP - CP= 105 - 100 = 5 ലാഭ ശതമാനം= 5/100 × 100 = 5%Read more in App