ഒരു വൃത്തത്തിലെ ആരo 9 സെ.മീ. ആയാൽ അതിലെ ഏറ്റവും നീളം കൂടിയ ഞാണിന്റെ നീളം എത്ര ?A18 സെ. മീ.B4.5 സെ.മീ,C13.5 സെ.മീ.D9 സെ.മീ.Answer: A. 18 സെ. മീ. Read Explanation: ഏറ്റവും നീളം കൂടിയ ഞാൺ ആണ് വ്യാസം വ്യാസം=2 × ആരo = 2 × 9 = 18Read more in App