ഒരു വ്യക്തി പരിസ്ഥിതിയുമായോ ജീവിതസാഹചര്യങ്ങളുമായോ ഇണങ്ങിച്ചേരാത്തതാണ് ?
Aസമായോജനം
Bഅപസമായോജനം
Cമാനസിക സംഘർഷം
Dസമീപന സംഘർഷം
Answer:
B. അപസമായോജനം
Read Explanation:
ഒരു വ്യക്തി പരിസ്ഥിതിയുമായോ ജീവിതസാഹചര്യങ്ങളുമായോ ഇണങ്ങിച്ചേരാത്തതാണ് - അപസമായോജനം
വ്യക്തി സ്വന്തം പ്രശ്നങ്ങൾക്ക് തെറ്റായ രീതിയിൽ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നു.
സ്വന്തം പരിസ്ഥിതിയും സമൂഹവുമായി ഇണങ്ങിച്ചേരാൻ വേണ്ടി വ്യക്തി സ്വന്തം വ്യവഹാരത്തെ പരിവർത്തനം ചെയ്യാൻ സഹായിക്കുന്നതാണ് സമായോജനം
മാനസിക സംഘർഷങ്ങളിൽ നിന്നും മോഹഭംഗങ്ങൾ നിന്നും രക്ഷപ്പെടാനോ പ്രതിരോധിക്കാനോ വേണ്ടി വ്യക്തികൾ സ്വന്തമായി സ്വീകരിക്കുന്ന തന്ത്രങ്ങൾ ആണ് സമായോജന തന്ത്രങ്ങൾ