App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ പകുതിയോട് സംഖ്യ കുട്ടിയപ്പോൾ 840 കിട്ടി. സംഖ്യ എത്രയാണ്?

A450

B560

C280

D720

Answer:

B. 560

Read Explanation:

സംഖ്യ X ആയാൽ X + X/2 = 840 (2X + X) = 840 × 2 3X = 1680 X = 560


Related Questions:

തുടർച്ചയായ 3 ഒറ്റസംഖ്യകളുടെ തുക 279 ആയാൽ അതിൽ ചെറിയ സംഖ്യ ഏത് ?
There are four prime numbers taken in ascending order. The product of the first three prime numbers is 1771 and the sum of the last two prime numbers is 82. What is the product of the last two prime numbers?
A number exceeds its 3/7 by 20. what is the number?
കുറച്ച് കുട്ടികളിൽ 2 പേർ സഹോദരങ്ങളാണ്. ബാക്കി 6 പേർ വ്യത്യസ്ത‌തരാണ്. സഹോദരങ്ങൾ അടുത്തടുത്ത് വരാത്ത രീതിയിൽ എത്ര വ്യത്യസ്തമായി ഇവരെ ക്രമീകരിക്കാം
If the sum of squares of 3 consecutive natural numbers is 149, then the sum of these 3 numbers is: