ഒരു സമഗുണിത പ്രോഗ്രഷനിലെ ഏഴാം പദം 320, ഒന്നാംപദം 5 ആയാൽ പൊതുഗുണകം എത്ര ?A2B4C6D8Answer: A. 2 Read Explanation: n ആം പദം = a × r^(n-1) ; a = 5, n = 7 ഏഴാം പദം=5 × r^(7-1) = 320 = 5 × r^6 = 320 ⇒ r^6 = 64 ⇒ r^6 = 2^6 ⇒ r = 2 പൊതുഗുണകം = 2Read more in App