ഒരു സമചതുരത്തിന്റെ വശങ്ങൾ 25% വീതം വർദ്ധിപ്പിച്ചാൽ പരപ്പളവിലുള്ള വർദ്ധനവ് എത്ര ശതമാനമാണ് ?A54 1/2B50C56 1/4D52 3/4Answer: C. 56 1/4 Read Explanation: സമചതുരത്തിന്റെ പരപ്പളവ് =a² വശങ്ങൾ 25% വീതം വർദ്ധിപ്പിച്ചാൽ പരപ്പളവിലുള്ള വർദ്ധനവ് = 125/100 ×125/100 = 15625/10000 = 156.25Read more in App