App Logo

No.1 PSC Learning App

1M+ Downloads
ഒരു സമാന്തരശ്രേണിയിലെ n-ാം പദം 5n-3 ആയാൽ 12-ാം പദം ഏത്?

A57

B59

C58

D56

Answer:

A. 57

Read Explanation:

n-ാം പദം = 5n-3 12 -ാം പദം , n = 12 = 5 × 12 - 3 = 57


Related Questions:

Find the sum 3 + 6 + 9 + ...... + 90
ഒരു സമാന്തര ശ്രേണിയുടെ 10 ആമത്തെയും 20 ആമത്തേയും പദങ്ങളുടെ തുക 60 ആയാൽ, 14 ആമത്തെയും 16 ആമത്തേയും പദങ്ങളുടെ തുക എത്ര ?
Find the value of 1+2+3+....... .+105
21, 18, 15, .... എന്ന സമാന്തര ശ്രേണിയുടെ എത്രാമത്തെ പദമാണ് -81?
3, 1, -1, -1 ,...... എന്ന ശ്രേണിയുടെ പൊതു വ്യത്യാസം കാണുക