ഒരേ അറ്റോമിക നമ്പറും വ്യത്യസ്‌ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ________________________എന്നു പറയുന്നു .Aഐസോടോപ്പ്BഐസോബാർCഐസോമർDഇവയൊന്നുമല്ലAnswer: A. ഐസോടോപ്പ് Read Explanation: ഒരേ അറ്റോമിക നമ്പറും വ്യത്യസ്‌ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ഐസോടോപ്പുകൾ എന്നു പറയുന്നു .ഹൈഡ്രജന്റെ പ്രകൃതിയിൽ കാണപ്പെടുന്ന മൂന്ന് ഐസോട്ടോപ്പുകളാണ് പ്രോട്ടിയം, ഡ്യുട്ടീരിയം, ട്രിഷിയം എന്നിവ (ഇവയിൽ ഒരു പ്രോട്ടോണും യഥാക്രമം 0, 1, 2 എന്നിങ്ങനെ ന്യൂട്രോണുകളും അടങ്ങിയിരിക്കുന്നു).കാർബൺ ന്റെ ഐസോടോപ്പ് കാർബൺ -12 (12C), കാർബൺ -13 (13C), കാർബൺ 14 (14C). ക്ലോറിൻന്റെ ഐസോടോപ്പ് Cl37&Cl35 Read more in App