ഐസോബാറുകൾ:
- ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളുമുണ്ട്. ഇവ ഐസോബാറുകൾ (Isobars) എന്നാണറിയപ്പെടുന്നത്.
- 40Ca20, 40Ar18 എന്നിവ ഐസോബാറുകളാണ്.
ഐസോടോണുകൾ:
- ഒരേയെണ്ണം ന്യൂട്രോണുകൾ അടങ്ങിയ ആറ്റങ്ങൾ ഐസോടോണുകൾ (Isotones) എന്നറിയപ്പെടുന്നു.
- 15N7, 14C6 എന്നിവ ഐസോടോണുകളാണ്
ഐസോടോപ്പുകൾ:
ഒരേ അറ്റോമിക നമ്പറും, വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മുലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ ഐസോടോപ്പുകൾ എന്നുപറയുന്നു.
