ഒരേയൊരു വാങ്ങൽകാരൻ മാത്രമുള്ള കമ്പോളം
Aമൊണോപ്പൊളി
Bമോണോപ്സോണി
Cഒളിഗോപ്പൊളി
Dഡ്യൂറോപോളി
Aമൊണോപ്പൊളി
Bമോണോപ്സോണി
Cഒളിഗോപ്പൊളി
Dഡ്യൂറോപോളി
Related Questions:
ചുവടെ തന്നിട്ടുള്ളവയിൽ ഉല്പാദക ഘടകമായ മൂലധനത്തിൻ്റെ സവിശേഷതകളിൽ ഉൾപ്പെടുന്ന പ്രസ്താവനകൾ ഏതെല്ലാം ?
i. മൂലധനം മറ്റെല്ലാ ഉല്പാദക ഘടകങ്ങളെയും സഹായിക്കുന്നു.
ii. മൂലധനം തൊഴിലാളികളുടെ ഉല്പന്ന നിർമ്മാണത്തിനുള്ള ശേഷി വർദ്ധി പ്പിക്കുന്നു.
iii. മൂലധനത്തിനുള്ള പ്രതിഫലം ലാഭമാണ്