ഒറ്റയാനെ കണ്ടെത്തുക .Aപിണ്ഡംBവ്യാപ്തംCതാപനിലDപ്രവൃത്തിAnswer: D. പ്രവൃത്തി Read Explanation: അവസ്ഥാ ചരംസിസ്റ്റത്തിന്റെ പ്രാരംഭ, അന്തിമ അവസ്ഥകളെ ആശ്രയിക്കുന്ന ചരങ്ങൾ. അവ പിന്തുടരുന്ന പാതയെ ആശ്രയിക്കുന്നില്ല. Eg: പിണ്ഡം , വ്യാപ്തം , താപനില , മർദ്ദം , ആന്തരികോർജ്ജംപാത ചരംപിന്തുടരുന്ന പാതയെ ആശ്രയിക്കുന്ന ചരങ്ങൾ.Eg: താപം , പ്രവൃത്തി Read more in App