Question:

ഒളിമ്പിക്സിന്‍റെ ചിന്ഹത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?

Aഓസ്‌ട്രേലിയ

Bയൂറോപ്പ്

Cഅമേരിക്ക

Dഏഷ്യ

Answer:

B. യൂറോപ്പ്

Explanation:

ഒളിമ്പിക്സിന്റെ ചിഹ്നം - പരസ്പരം കോർത്ത 5 വളയങ്ങൾ

ഓരോ വളയങ്ങളും ഓരോ ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു

  • ആഫ്രിക്ക - കറുപ്പ്
  • അമേരിക്ക - ചുവപ്പ്
  • ഏഷ്യ - മഞ്ഞ
  • യൂറോപ്പ് - നീല
  • ആസ്ട്രേലിയ - പച്ച

Related Questions:

പോൺ, റൂക്ക്, ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ബേസ് ബോൾ ടീമിലെ കളിക്കാരുടെ എണ്ണം ?

പ്രഥമ ലോക ബീച്ച് ഗെയിംസിന്റെ വേദി ?

കോമൺവെൽത്ത് ഗെയിംസിലെ ഏറ്റവും മികച്ച അത്‍ലറ്റിന് നൽകുന്ന ഡേവിഡ് ഡിക്‌സൺ അവാർഡ് ആദ്യമായി ലഭിച്ച താരം ആര് ?

'ആൻറിന' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?