ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ് ആര്?Aകുഞ്ചൻ നമ്പ്യാർBരാമപുരത്ത് വാര്യർCഇടശ്ശേരിDഇവരാരുമല്ലAnswer: A. കുഞ്ചൻ നമ്പ്യാർ Read Explanation: ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവാണ് കുഞ്ചൻ നമ്പ്യാർ. കുചേലവൃത്തം വഞ്ചിപ്പാട്ട് എഴുതിയത് രാമപുരത്ത് വാര്യർ ആണ്Read more in App