ഓസ്കാർ പുരസ്കാര ചടങ്ങിൽ അവതാരകന്റെ മുഖത്തടിച്ചതിന് പിന്നാലെ ഓസ്കാർ അക്കാദമി അംഗത്വം രാജിവച്ച നടൻ ?Aക്രിസ് റോക്ക്Bവിൽ സ്മിത്ത്Cലിയോനാർഡോ ഡികാപ്രിയോDടോം ഹാങ്ക്സ്Answer: B. വിൽ സ്മിത്ത് Read Explanation: ഓസ്കർ പുരസ്കാര വേദിയിൽ അലോപേഷ്യ രോഗിയായ ഭാര്യയെക്കുറിച്ചുള്ള പരാമർശത്തിൽ പ്രകോപിതനായിട്ടാണ് വിൽ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ അടിച്ചത്.Read more in App