App Logo

No.1 PSC Learning App

1M+ Downloads
ഔറംഗസീബ് തൻ്റെ ഭാര്യയായ റാബിയ ദുറാനിയുടെ പേരിൽ നിർമിച്ച ശവകുടീരം ?

Aമോത്തിമസ്ജിദ്

Bബാദ്ഷാഹി മോസ്‌ക്

Cഹവ്വമഹൽ

Dബീബി-കാ-മഖ്‌ബറ

Answer:

D. ബീബി-കാ-മഖ്‌ബറ


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ മസ്‍ജിദ് ആയ ഡൽഹിയിലെ ജുമാ മസ്‍ജിദ് നിർമ്മിച്ച മുഗൾ ചക്രവർത്തി ?
മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത്?
മുഗൾ രാജവംശം സ്ഥാപിച്ചത് ആര്?
അക്ബറിന്റെ ഭരണ കാലഘട്ടം ?
ഗുജറാത്ത് വിജയത്തിൻറെ പ്രതീകമായി അക്ബർ പണി കഴിപ്പിച്ച മന്ദിരം: