Question:
കടലിലെ ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് എന്ത് ?
Aബാരോമീറ്റർ
Bനോട്ടിക്കൽ മൈൽ
Cതെർമോമീറ്റർ
Dഹൈഗ്രോമീറ്റർ
Answer:
B. നോട്ടിക്കൽ മൈൽ
Explanation:
A nautical mile, a unit of measurement defined as 1,852 meters or 1.852 kilometres, is based on the circumference of the earth and is equal to one minute of latitude