കണ്ടുവരുന്നത്.
18 ആം മത്തെ ക്രോമോസോമിന്റെയ് 3 പതിപ്പുകൾ വരുന്നതിനാൽ പ്രകടമാകുന്ന രോഗം തിരിച്ചറിയുക ?
ADown syndrome
BEdward syndrome
CKlinefelter syndrome
DTurners syndrome
Answer:
B. Edward syndrome
Read Explanation:
Edward syndrome
•Trisomy 18
•ബുദ്ധിമാന്ദ്യം, ഹൃദ്രോഗം ഹെർണിയ, കിഡ്‌നി തകരാർ,
വികലമായ അസ്ഥിരൂപീകരണം തുടങ്ങിയവയാണ് ലക്ഷണങ്ങൾക്ക് കാരണമാകുന്ന അവസ്ഥയാണ് Edward syndrome