കമ്പൊട്ടിക്കൽ എന്ന പ്രജനന രീതിയിൽ ഒട്ടിക്കുന്ന കമ്പിനെ ----എന്നു പറയുന്നു.
Aറൂട്ട്സ്റ്റോക്ക് (rootstock)
Bഗ്രാഫ്റ്റ് (graft )
Cസയൺ (scion)
Dബഡ് (bud)
Answer:
C. സയൺ (scion)
Read Explanation:
ഗുണമേന്മയുള്ള ഒരു സസ്യത്തിന്റെ കമ്പ് അതേ വർഗത്തിൽപ്പെട്ട വേരോടുകൂടിയ മറ്റൊരു സസ്യത്തിൽ ഒട്ടിച്ചുചേർത്ത് മികച്ച ഇനം തൈ ഉൽപാദിപ്പിക്കുന്ന രീതിയാണ് കമ്പൊട്ടിക്കൽ.കമ്പൊട്ടിക്കൽ എന്ന പ്രജനന രീതിയിൽ ഒട്ടിക്കാനായി തിരഞ്ഞെടുക്കുന്ന വേരോടു കൂടിയ ചെടിയെ റൂട്ട് സ്റ്റോക്ക് (Root stock) എന്നു പറയുന്നു ഒട്ടിക്കുന്ന കമ്പിനെ സയൺ (scion) എന്നും പറയുന്നു.