App Logo

No.1 PSC Learning App

1M+ Downloads
കയ്യൂർ, മൊറാഴ സമരങ്ങളിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി ?

Aഇ.എം.എസ്. നമ്പൂതിരിപ്പാട്

Bഎ.കെ. ആന്റണി

Cസി.എച്ച്. മുഹമ്മദ് കോയ

Dഇ.കെ. നായനാർ

Answer:

D. ഇ.കെ. നായനാർ

Read Explanation:

ഇ.കെ. നായനാർ

  • പൂര്‍ണ്ണ നാമം : ഏറമ്പാല കൃഷ്ണന്‍ നായനാര്‍
  • ജനിച്ചത്‌. ഡിസംബര്‍ 9,1918
  • ജനിച്ച സ്ഥലം : കണ്ണൂര് ജില്ലയിലെ കല്യാശ്ശേരി
  • 3 തവണകളിലായി ഏറ്റവും കൂടുതല്‍ കാലം കേരളാ മുഖ്യമന്ത്രിയായിരുന്ന വ്യക്തി (4009 ദിവസം)
  • കയ്യൂര്‍ സമര നായകന്‍ എന്നറിയപ്പെടുന്ന വ്യകതി
  • കേരളത്തില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ മാര്‍ക്‌സിസ്റ്റ്‌ മുഖ്യമന്ത്രി
  • കേരളം 1992ല്‍ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിക്കുമ്പോള്‍ മുഖ്യമന്ത്രി 
  • കുടുംബശ്രീ പദ്ധതി ആരംഭിക്കുമ്പോള്‍ കേരളാ മുഖ്യമന്ത്രി
  • ജനകീയാസൂത്രണം തുടങ്ങിവച്ച മുഖ്യമന്ത്രി
  • ആത്മകഥ : My Struggle
  • അന്തരിച്ചത്‌ : മേയ്‌ 10,2004

ഇ.കെ. നായനാരുടെ പുസ്തകങ്ങള്‍

  • ദോഹ ഡയറി 
  • സമരതീച്ചുളയില്‍ (മൈ സ്ട്രഗിള്‍സ്‌ എന്ന സ്വന്തം ആത്മകഥയുടെ മലയാള വിവര്‍ത്തനം)
  • അറേബ്യന്‍ സ്‌കെച്ചുകള്‍
  • എന്റെ ചൈന ഡയറി
  • മാര്‍ക്‌സിസം ഒരു മുഖവുര 
  • അമേരിക്കന്‍ ഡയറി
  • വിപ്പവാചാര്യന്മാര്‍ 
  • സാഹിത്യവും സംസ്‌കാരവും 
  • ജയിലിലെ ഓര്‍മ്മകള്‍

ഇ.കെ. നായനാരുടെ കാലത്ത്‌ നിലവില്‍ വന്ന നിയമങ്ങള്‍ -

  • കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ആക്ട്‌ 1987) 
  • കേരള ഖാദി തൊഴിലാളി ക്ഷേമനിധി ആക്ട്‌ (1989) 
  • കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ആക്ട്‌ (1989) 
  • കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി ആക്ട്‌ (1989) 
  • കേരള റേഷന്‍ ഡീലേഴ്‌സ്‌ ക്ഷേമനിധി ആക്ട്‌ (1998)

Related Questions:

' ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ' എന്നത് ആരുടെ പുസ്തകമാണ് ?

കേരള ഭരണകൂടവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? 

  1. ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ്. 
  2. ഇരുപത്തിഒന്ന് അംഗ മന്ത്രിസഭയാണിപ്പോഴുള്ളത്. 
  3. സ്പീക്കർ എ. എൻ. ഷംസീറിന്റെ തിരഞ്ഞെടുപ്പ് മണ്ഡലം തലശ്ശേരിയാണ്. 
2021ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മേളിച്ച നിയമസഭാ ?
അഞ്ചു വർഷം തികച്ചു ഭരിച്ച കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി?
കേരളത്തിലെ വൻകിട പദ്ധതികൾക്കായി ഏത് ഉപവകുപ്പിനെയാണ് പ്രത്യേക സ്വതന്ത്ര വകുപ്പായി മാറ്റിയത് ?