App Logo

No.1 PSC Learning App

1M+ Downloads
കരോലിംഗൻ നവോത്ഥാനം നടന്നത് ആരുടെ കാലത്താണ് ?

Aഓട്ടോ I ന്റെ

Bഷാർലമെൻന്റെ

Cലൂയി XIV ന്റെ

Dഅൽഫ്രഡ് ദി ഗ്രേറ്റ് ന്റെ

Answer:

B. ഷാർലമെൻന്റെ

Read Explanation:

  • ഷാർലമെൻന്റെ ആസ്ഥാനം എയിക്സ്-ലാ-ഷാപ്പേൽ ആയിരുന്നു.
  • ലൊമ്പാടികളെ പരാജയപ്പെടുത്തി റോമിനെ രക്ഷിച്ചതിന് പോപ് ലിയേ മൂന്നാമനാണ് (എ. ഡി 800) ഷാർലമെന് വിശുദ്ധ റോമാ ചക്രവർത്തി പദവി നൽകിയത്.
  • കരോലിംഗൻ നവോത്ഥാനം നടന്നത് ഷാർലമെൻന്റെ കാലത്താണ്.

Related Questions:

ഉമയിദ് രാജവംശത്തിനു ശേഷം അറേബ്യ ഭരിച്ചത് ?
ലൊമ്പാടികളെ പരാജയപ്പെടുത്തി റോമിനെ രക്ഷിച്ചതിന് ഷാർലമെന് വിശുദ്ധ റോമാ ചക്രവർത്തി പദവി നൽകിയത് ആര് ?
കുരിശ് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?
കത്തോലിക്കാ സഭയുടെ ഉള്ളിൽ നിന്നും ആരംഭിച്ച പരിഷ്കരണ പ്രസ്ഥാനം ?
യൂണിവേഴ്സിറ്റികളുടെ നാട് എന്നറിയപ്പെടുന്നത് ?