കലപ്പയുടെ കളിമൺ രൂപങ്ങൾ ലഭിച്ച ഹാരപ്പയിലെ കേന്ദ്രം :AബനവാലിBകാലിബംഗൻCചൻഹുദാരോDരാഖിഗർഹിAnswer: A. ബനവാലി Read Explanation: ഹാരപ്പയിലെ കാർഷിക സാങ്കേതിക വിദ്യകൾകാളകളെ നിലമുഴുവാൻ ഉപയോഗിച്ചിരുന്നു ചോളിസ്ഥാനിൽ നിന്നും ബനവാലിയിൽ നിന്നും (ഹരിയാന) - കലപ്പയുടെ കളിമൺ രൂപങ്ങൾകാലിബംഗൻ - ഉഴുത വയലിന്റെ തെളിവുകൾ രണ്ട് വ്യത്യസ്‌തങ്ങളായ വിളകൾ ഒരേസമയം കൃഷി ചെയ്തിരുന്നു അഫ്ഗാനിസ്ഥാനിലെ ഷോർട്ടുഗായിൽ നിന്നും കനാലിന്റെ അവശിഷ്ടം ധോളവീരയിൽ നിന്ന് ജലസംഭരണികളുടെ തെളിവുകൾ Read more in App