കല്യാൺ ജൂവലേഴ്‌സ് സ്ഥാപകൻ ടി എസ് കല്യാണരാമൻറെ ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പ് ഏത് ?Aകറേജ് ആൻഡ് കൺവിക്ഷൻBദി റേസ് ഓഫ് മൈ ലൈഫ്Cമൈൻഡ് വിത്ത്ഔട്ട് ഫിയർDദി ഗോൾഡൻ ടച്ച്Answer: D. ദി ഗോൾഡൻ ടച്ച് Read Explanation: • ടി എസ് കല്യാണരാമൻ്റെ ആത്മകഥയുടെ മലയാളം പതിപ്പ് - ആത്മവിശ്വാസം • ആത്മകഥക്ക് അവതാരിക എഴുതിയത് - അമിതാഭ് ബച്ചൻRead more in App