Aഹാരപ്പ
Bമോഹൻജൊദാരോ
Cകാലിബംഗൻ
Dധോലാവിര
Answer:
D. ധോലാവിര
Read Explanation:
ഹാരപ്പയിലെ നഗരാസൂത്രണം (Town planning)
Citadel - കോട്ട -
ഭരണവർഗ്ഗം താമസിച്ചത്
ഭരണപരമായ പ്രദേശം
Lower Town - കീഴ് പട്ടണം
കോട്ടയ്ക്ക് താഴെ
ഇഷ്ടിക കൊണ്ട് നിർമിച്ചു
സാധാരണക്കാർ താമസിക്കുന്ന വീടുകൾ
കോട്ടയും കീഴ് പട്ടണവും പ്രധാനമായും കണ്ടിരുന്നത് - മോഹൻജദാരോ, ഹാരപ്പ, കാളിബംഗൻ
ഈ മൂന്ന് സൈറ്റുകൾക്കും സമാനമായ ലേഔട്ട് ഉണ്ട്
ഹാരപ്പയിലെ കോട്ടകൾ - സമാന്തരരേഖയുടെ (Parallelogram) ആകൃതിയായിരുന്നു
ആസൂത്രണത്തിലെ വ്യതിയാനങ്ങൾ
Eg : ലോത്തലിലും സുർക്കോട്ടഡയിലും (Lothal and Surkotada) - കീഴ് പട്ടണത്തിനുള്ളിൾ കോട്ട
ധോലവീരയ്ക്ക് 3 ഡിവിഷനുകളുണ്ട്: ലോവർ, മിഡിൽ ടൗൺ, സിറ്റാഡൽ
കിണറിനും അഴുക്കുചാലിനും വേണ്ടി കത്തിച്ച ഇഷ്ടികകൾ ഉപയോഗയിച്ചു
ബനാവാലി (Banawali) - ഒരു മതിൽ കോട്ടയെയും താഴത്തെ പട്ടണത്തെയും വിഭജിച്ചു
മോഹൻജദാരോ (Mohenjadaro) : ആസൂത്രണത്തിലും ഘടനയിലും മികച്ചത്
ധോലാവിരയിൽ മാത്രം കല്ല് ഉപയോഗിച്ചായിരുന്നു കെട്ടിടങ്ങൾ നിർമ്മിച്ചിരുന്നത്