Question:

A School team won 6 games this year against 4 games won last year. What is the percentage of increase ?

A48

B52

C50

D54

Answer:

C. 50

Explanation:

വിജയങ്ങളുലൂടെ എണ്ണത്തിലുണ്ടായ വർദ്ധനവ് = 6 - 4 = 2 വിജയങ്ങളുലൂടെ എണ്ണത്തിലുണ്ടായ വർദ്ധനവിന്റെ ശതമാനം = 24×100 \frac{2}{4} \times 100 = 50 %


Related Questions:

80% ____ ഭിന്നസംഖ്യയ്ക്ക് തുല്യമാണ്

If a number is increased by 30% and then from the increased number its 30% is decreased then what will be the change?

ഒരു ഗ്രാമത്തിലെ ജനസംഖ്യ 5000 ആണ്. വർഷം തോറും 10% വർധിച്ചാൽ രണ്ട് വർഷം കഴിയുമ്പോഴുള്ള ജനസംഖ്യ എത്ര ?

ഒരു പരീക്ഷ പാസാകണമെങ്കിൽ 50% മാർക്ക് വേണം. 172 മാർക്ക് നേടിയ ഒരു കുട്ടി 28 മാർക്കിന്റെ കുറവിൽ തോറ്റു. എങ്കിൽ ആകെ മാർക്ക് എത്ര?

ഒരു സമചതുരത്തിൻ്റെ വശങ്ങൾ 20% കുറച്ചാൽ വിസ്‌തീർണത്തിൽ വരുന്ന മാറ്റം എത്ര ശതമാനം?