കേരളത്തിലെ ഗവേഷണ കേന്ദ്രങ്ങൾ
- കശുവണ്ടി ഗവേഷണ കേന്ദ്രം - ആനക്കയം (മലപ്പുറം ), മടക്കത്തറ ( തൃശ്ശൂർ )
- ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ (തൃശ്ശൂർ )
- സംസ്ഥാന ഏലം ഗവേഷണ കേന്ദ്രം - പാമ്പാടും പാറ ( ഇടുക്കി )
- ഇഞ്ചി ഗവേഷണ കേന്ദ്രം - അമ്പലവയൽ (വയനാട് )
- കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ ( കണ്ണൂർ )
- കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര (തൃശ്ശൂർ )
- കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല ( പത്തനംതിട്ട ),മേനോൻ പാറ ( പാലക്കാട് )
- പുൽതൈല ഗവേഷണ കേന്ദ്രം - ഓടക്കാലി ( എറണാകുളം )