ഭൂമിയുടെ ഭ്രമണം കാറ്റിന്റെ ദിശക്ക് വ്യതിയാനം സൃഷ്ടിക്കുന്നു. ഭൂമിയുടെ ഭ്രമണം മൂലം നേർരേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന് അനുഭവപ്പെടുന്ന ബലമാണ് കൊറിയോലിസ് ബലം. ദീർഘ ദൂര സഞ്ചാരപാതയിൽ മാത്രമേ ഈ വ്യതിയാനം പ്രത്യക്ഷത്തിൽ അനുഭവപ്പെടുകയുള്ളു. eg:- കാറ്റിന്റെ സഞ്ചാരം.
ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽ വലത്തോട്ടും ദക്ഷിണാർദ്ധഗോളത്തിൽ ഇടത്തോട്ടും വ്യതിചലിപ്പിക്കുന്ന ഈ പ്രഭാവം ചുഴലിക്കാത്തിന്റെ കാലാവസ്ഥ പ്രവചനത്തിൽ പ്രധാനമാണ്.