App Logo

No.1 PSC Learning App

1M+ Downloads
കാലിക വയസ്സ് മാനസിക വയസ്സിനെക്കാൾ കുറാവാണങ്കിൽ ബുദ്ധിമാനം :

Aകൂടുന്നു

Bകുറയുന്നു

Cഒരു വ്യത്യാസവും വരുന്നില്ല

Dആദ്യം കൂടുന്നു പിന്നെ കുറയുന്നു

Answer:

A. കൂടുന്നു

Read Explanation:

ബുദ്ധിമാനം (INTELLIGENCE QUOTIENT - IQ)

  • "ബുദ്ധിമാനം" എന്ന പദം ആദ്യമായി പ്രയോഗിച്ചത് - വില്യം സ്റ്റേൺ (ജർമൻ മനശാസ്ത്രജ്ഞൻ)
  • മാനസിക പ്രായം ഒന്നാകുമ്പോളും അവരുടെ ശാരീരിക പ്രായം (കാലിക വയസ്സ്) കൂടി പരിഗണിക്കണം. 
  • ബുദ്ധിമാനം = മാനസിക വയസ്സിൻ്റെയും കാലിക വയസ്സിൻ്റെയും അംശബന്ധത്തെ ശതമാനരൂപത്തിലാക്കുന്നു. 
  • IQ = MA/CA X 100
  • ഒരു കുട്ടിയുടെ മാനസിക വയസ്സ് കലികവയസ്സിനു തുല്യമായിരുന്നാൽ അവൻ്റെ ബുദ്ധിമാനം 100 ആയിരിക്കും.
  • 100 ൽ കുറഞ്ഞ ബുദ്ധിമാനം ബുദ്ധിക്കുറവിനേയും 100 ൽ കൂടിയ ബുദ്ധിമാനം ബുദ്ധിക്കൂടുതലിനേയും കാണിക്കുന്നു 

Related Questions:

"Intellectual activity can be viewed in a three dimensional pattern." Who suggested this view point?
ബുദ്ധിയെക്കുറിച്ചുള്ള ശാസ്ത്രീയമായ വിശകലനം ആരംഭിച്ചത് ആര് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈകാരിക ബുദ്ധിയുള്ള വ്യക്തികൾക്ക് ഇല്ലാത്ത സവിശേഷത ഏത്?
ഗിൽഫോർഡിന്റെ ത്രിമാന ബുദ്ധി സിദ്ധാന്തത്തിന്റെ ഫലസിദ്ധി ഘടകത്തിലെ ഏറ്റവും ഉയർന്ന തലം ?
ബിനെറ്റ് എന്ന മനഃശാസ്ത്രജ്ഞന്റെ ജന്മസ്ഥലം ?