കാലിഡോസ്കോപ്പ് , പെരിസ്കോപ്പ് എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ദർപ്പണം ഏത് ?Aകോൺവെക്സ് ദർപ്പണംBകോൺകേവ് ദർപ്പണംCസമതല ദർപ്പണംDഇവയൊന്നുമല്ലAnswer: C. സമതല ദർപ്പണം Read Explanation: ഉപരിതലം സമതലമായ ദർപ്പണങ്ങൾ - സമതല ദർപ്പണം പ്രത്യേകത : വസ്തുവിന് സമാനമായ പ്രതിബിംബം ആവർത്തന പ്രതിബിംബം ഉപയോഗം: മുഖം നോക്കാൻ കാലിഡോസ്കോപ്പ് നിർമ്മാണത്തിന് പെരിസ്കോപ്പ് നിർമ്മാണത്തിന് Read more in App