കാർബണിൻ്റെ വാലൻസി എത്ര ?
A4
B5
C6
D8
Answer:
A. 4
Read Explanation:
കാർബൺ
- ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം
- അറ്റോമിക നമ്പർ - 6
- സംയോജകത ( വാലൻസി ) - രാസബന്ധനത്തിൽ ഏർപ്പെടുന്ന ആറ്റങ്ങൾ വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണം
- കാർബണിന്റെ വാലൻസി - 4
- കാറ്റിനേഷൻ - ഒരേ മൂലകത്തിന്റെ ആറ്റങ്ങൾക്ക് പരസ്പരം സംയോജിച്ച് ചെയിൻ രൂപത്തിൽ നിലനിൽക്കാനുള്ള കഴിവ്
- മറ്റ് മൂലകങ്ങളെ അപേക്ഷിച്ച് കാറ്റിനേഷൻ കൂടിയ മൂലകം - കാർബൺ
- കാർബണിന്റെ രൂപാന്തരത്വങ്ങൾ - ഗ്രാഫൈറ്റ് , ഡയമണ്ട്