കുഞ്ചൻ നമ്പ്യാർ ജനിച്ച കിള്ളിക്കുറിശ്ശിമംഗലം ഏത് ജില്ലയിലാണ്?Aമലപ്പുറംBപാലക്കാട്Cതൃശ്ശൂർDകോഴിക്കോട്Answer: B. പാലക്കാട് Read Explanation: കുഞ്ചൻ നമ്പ്യാർ പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖ കവി ജന്മസ്ഥലം - കിള്ളിക്കുറിശ്ശിമംഗലം (പാലക്കാട്)തുള്ളൽ എന്ന നൃത്ത കലാരൂപത്തിന്റെ ഉപജഞാതാവ് ജനകീയ കവി എന്നറിയപ്പെടുന്നു ആദ്യ തുള്ളൽ കൃതി - കല്യാണ സൌഗന്ധികം ശീതങ്കൻ തുള്ളൽ കുഞ്ചൻ നമ്പ്യാർ രചിച്ച മണിപ്രവാള കാവ്യം - ശ്രീകൃഷ്ണചരിതംപ്രധാന കൃതികൾ സ്യമന്തകംഘോഷയാത്രകിരാതം വഞ്ചിപ്പാട്ട് സന്താനഗോപാലംബാണയുദ്ധം പാത്രചരിതം സീതാസ്വയംവരം ലീലാവതിചരിതം Read more in App