കുട്ടികളെ കീഴടക്കാനുള്ള ഉപാധി ?Aശിക്ഷBമാനസികപീഡനംCഭയപ്പെടുത്തൽDസ്നേഹംAnswer: D. സ്നേഹം Read Explanation: തന്റെ ആവശ്യങ്ങളിൽ ശ്രദ്ധിക്കുന്നവരോടും, കൂടെ കളിക്കുന്നവരോടും തനിക്ക് ആനന്ദവും, സംതൃപ്തിയും നിൽക്കുന്നവരോടും, കുട്ടികൾ സ്നേഹം പ്രകടിപ്പിക്കുന്നു. കുട്ടികൾ അവരെ സ്നേഹിക്കുന്നവരോടും, അടുപ്പം പ്രകടിപ്പിക്കുന്നവരോടും, കൂടുതൽ സ്നേഹ പ്രകടനം നടത്തുന്നു. Read more in App