കുരുമുളകിന്റെ വ്യാപാരകുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കലാപം ?Aആറ്റിങ്ങൽ കലാപംBപൂക്കോട്ടൂർ കലാപംCചാന്നാർ ലഹളDഅഞ്ചുതെങ്ങ് കലാപംAnswer: D. അഞ്ചുതെങ്ങ് കലാപം Read Explanation: അഞ്ചുതെങ്ങ് കലാപംകേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ പ്രക്ഷോഭമാണ് അഞ്ചുതെങ്ങ് കലാപം. അഞ്ചുതെങ്ങ് സ്ഥിതി ചെയ്യുന്ന ജില്ല : തിരുവനന്തപുരംഅഞ്ചുതെങ്ങ് കലാപം നടന്നത് : 1697 ൽഅഞ്ചുതെങ്ങ് കലാപത്തിന് പ്രധാന കാരണം കുരുമുളക് വ്യാപാര കുത്തക ബ്രിട്ടീഷുകാർ സ്വന്തം ആക്കിയതാണ്തിരുവനന്തപുരത്ത് അഞ്ചുതെങ്ങിൽ ഇംഗ്ലീഷ്കാർക്ക് വ്യാപാരശാലയും കോട്ടയും സ്ഥാപിക്കാൻ അനുവാദം നൽകിയ വേണാട് ഭരണാധികാരി: ഉമയമ്മറാണിഅഞ്ചുതെങ്ങിൽ പണ്ടകശാല പണി പൂർത്തിയാക്കിയ വർഷം16901697ൽ പ്രദേശവാസികൾ ചേർന്ന് ബ്രിട്ടീഷുകാരുടെ അഞ്ചുതെങ്ങിലെ ഫാക്ടറി ആക്രമിച്ചു. ഈ കലാപം ബ്രിട്ടീഷുകാർ അടിച്ചമർത്തി. Read more in App