App Logo

No.1 PSC Learning App

1M+ Downloads
'കുറ്റം'(Offence) എന്ന വാക്ക് നിർവചിച്ചിരിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?

ASection 44 of IPC

BSection 40 of IPC

CSection 41 of IPC

DSection 30 of IPC

Answer:

B. Section 40 of IPC

Read Explanation:

'കുറ്റം'(Offence) എന്ന വാക്ക് നിർവചിച്ചിരിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് സെക്ഷൻ 40 ആണ്.


Related Questions:

വേർപിരിഞ്ഞു ഇരിക്കുന്ന സമയത്ത് ഭാര്യാ-ഭർത്താക്കന്മാർക്കിടയിൽ നടക്കുന്ന ബലാൽസംഗത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
പുരുഷത്വമില്ലാതാക്കുന്ന രീതിയിൽ ഒരാളെ ദേഹോപദ്രവം ഉണ്ടാക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഏത് കുറ്റമാണ്
ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ തടയുന്ന വ്യക്തിയെ ദേഹോപദ്രവം ചെയ്യുകയോ കൊല്ലുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷ?
'മനുഷ്യ ശരീരത്തെ ബാധിക്കുന്ന കുറ്റകൃത്യങ്ങളെ' കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ അധ്യായം ഏതാണ് ?
ഒരു വസ്തുവിന്റെ നേരുകേടായ ദുര്വിനിയോഗത്തെ കുറിചു പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ?