കൃഷ്ണഗാഥ രചിച്ചിരിക്കുന്ന വൃത്തം ഏതാണ് ?AകേകBമഞ്ജരിCകാകളിDനതോന്നതAnswer: B. മഞ്ജരി Read Explanation: ഗാഥ എന്ന പദത്തിന്റെ അർഥം - പാട്ട് ഗാഥയിലെ വൃത്തം - മജ്ഞരി ഗാഥ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് - ചെറുശ്ശേരി Read more in App